Share this Article
News Malayalam 24x7
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡിലേക്ക്
Prime Minister Narendra Modi leaves for Thailand to attend the 6th BIMSTEC Summit

ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡിലെത്തി. തായ് പ്രധാനമന്ത്രി ഷിനവത്രയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള കരാറുകളിലും പ്രധാനമന്ത്രി ഒപ്പിടും. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories