Share this Article
image
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരുക്കുന്ന സമൂഹവിവാഹം
വെബ് ടീം
posted on 25-03-2024
1 min read
Community Marriage arranged by Dhanalakshmi Group of Companies

നൂറാമത് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 216 ആദിവാസി യുവതി-യുവാക്കള്‍ക്കായി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരുക്കുന്ന സമൂഹവിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരം വെങ്ങാനൂര്‍  പൗര്‍ണ്ണമിക്കാവ് ക്ഷേത്രമാണ് സമൂഹ വിവാഹത്തിന് വേദി. തത്സമയ ദൃശ്യങ്ങളിലേക്ക്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article