Share this Article
Union Budget
Watch Video മുഖ്യമന്ത്രിക്ക് അതൃപ്തി; 'മുന്നണിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി'
Chief Minister

മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. മുന്നണിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയെന്നും മുഖ്യമന്ത്രി. അതേസമയം, തൻ്റെ പ്രസ്താവന വളച്ചോടിച്ചെന്ന് വനം മന്ത്രി ഏ.കെ ശശീന്ദ്രൻ. അനന്തുവിന്റെ മരണത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories