Share this Article
News Malayalam 24x7
Watch Video യുവാവ് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് പരാതി
Police Brutality Complaint Filed by Youth

കോഴിക്കോട് ബേപ്പൂര്‍ സ്റ്റേഷനില്‍  പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് യുവാവിന്റെ പരാതി. ഇരുപതുകാരനായ ബേപ്പൂര്‍ സ്വദേശി അനന്തുവാണ് മര്‍ദ്ദനത്തിനിരയായത്. അതേസമയം അനന്തുവും സുഹൃത്ത് അര്‍ജുനും  കഞ്ചാവ് വലിച്ചെന്ന പേരില്‍ ബേപ്പൂര്‍ പൊലീസ് കേസെടുത്തു. അനന്തുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് പിതാവ് ഷിബു കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു. പട്ടിക കൊണ്ട് തലയുടെ പിറകില്‍ ഉള്‍പ്പെടെ അടിച്ചതായി അനന്തുവും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories