കാസർഗോഡ്,എണ്ണപാറയിലെ 17 കാരിയുടെ മരണത്തിൽ കുട്ടി ബലാത്സംഗത്തിനിരയായതായി സൂചന. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്ക്. 15 വർഷത്തിനുശേഷമാണ് കേസിലെ പ്രധാന പ്രതി പിടിയിലായത് . ആരോപണ വിധേയനായ പ്രമുഖ വ്യവസായി ഒളിവിൽ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ