Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ന് ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം
വെബ് ടീം
posted on 05-06-2023
1 min read
June 5, World Environment Day

ഇന്ന് ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനം. വെറുമൊരു ദിനമായി മാറ്റി നിര്‍ത്താന്‍ പാടില്ല. അല്ലെങ്കില്‍ ഈ ഒരു ദിവസത്തില്‍ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിരവധിയാണ് ഇന്ന് കണ്ട് വരുന്നത്. ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും നമുക്ക് കഴിയൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article