തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനെടുക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്. ലഭിച്ചത് പ്രതി സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശം. പെണ്‍കുട്ടിയോട് എപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് ചോദിച്ചതിന്റെ ടെലഗ്രാം സന്ദേശം പൊലീസിന് ലഭിച്ചു.