മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണിമുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു. അതിനിടെ ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്...