Share this Article
KERALAVISION TELEVISION AWARDS 2025
Watch Video താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയോഗം ഇന്ന്
AMMA General Body Meeting Today

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയോഗം ഇന്ന് കൊച്ചിയിൽ ചേരും.ഗോകുലം കൺവെൻഷൻ സെന്ററിൽ  രാവിലെ 10 മണിക്കാണ് യോഗം. യോഗത്തിൽ സംഘടനയുടെ നേതൃത്വം സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article