Share this Article
News Malayalam 24x7
Watch Video അടൂരില്‍ ദളിത് യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Adoor Custodial Assault

പത്തനംതിട്ട അടൂരില്‍ ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ ആര്‍. ശ്രീകുമാര്‍, സി.പി.ഒ വിപിന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രാഥമിക നടപടിയെന്ന നിലയില്‍ സസ്‌പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories