ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്.സി ഐറിന വിഴിഞ്ഞത്ത്. ചൊവ്വാഴ്ച വൈകീട്ട് വരെ ഐറിന ബെര്‍ത്തില്‍ തുടരും. എംഎസ്.സി ഐറീന നങ്കൂരമിടുന്ന ആദ്യ ദക്ഷിണേഷ്യന്‍ തുറമുഖമായി വിഴിഞ്ഞം മാറും.