ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതൽ ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിലാണ് യോഗം ചേരുക. നിയുക്ത രാജ്യസഭാ എം പി സദാനന്ദൻ മാസ്റ്റർക്ക് ഭാരവാഹി യോഗത്തിൽ സ്വീകരണം നൽകും. ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ ആദ്യ യോഗമാണ് ഇന്ന് നടക്കുക...