Share this Article
News Malayalam 24x7
ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിന് കാരണം സിനിമയല്ല; ഉണ്ണി മുകുന്ദൻ
Unni Mukundan

സമൂഹത്തിലെ ലഹരി വർധനവിന് സിനിമയല്ല പ്രശ്നമെന്ന് ഉണ്ണി മുകുന്ദൻ. മാർക്കോ സിനിമ അതിന് കാരണമാകുന്നില്ല, സമൂഹത്തിലെ പ്രശ്നങ്ങളെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുടെ പ്രശ്നമുള്ളതെന്നും ഉണ്ണി മുകുന്ദൻ കൊച്ചിയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories