സ്കൂൾ സമയമാറ്റത്തിൽ താൻ പറഞ്ഞത് കോടതി നിലപാട് ആണെന്നും ധിക്കാരപരമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി. ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും സമയം മുൻകൂട്ടി അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു..
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ