Share this Article
News Malayalam 24x7
ഹണി ട്രാപ് വിരുത അശ്വതി അച്ചു അറസ്റ്റില്‍
വെബ് ടീം
posted on 04-05-2023
1 min read
Aswathy Achu arrested; Woman cheats elderly man under false promise of marriage

ഹണി ട്രാപ് വിരുത അശ്വതി അച്ചു അറസ്റ്റില്‍.വിവാഹ വാഗ്ദാനം നല്‍കി 68 കാരനില്‍ നിന്ന് പണം തട്ടിയ കേസിലാണ് കൊല്ലം അഞ്ചല്‍ സ്വദേശി അശ്വതി അച്ചു അറസ്റ്റിലായത്. പൊലീസുകാരടക്കം നിരവധി പേരാണ് അശ്വതിയുടെ ഇരകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories