സംഘടനയ്ക്കുള്ളില്‍ വിഭാഗീയത ഉണ്ടായാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ നേതൃത്വം. മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയുമായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്.