Share this Article
News Malayalam 24x7
Watch Video നിർമ്മാതാവ് സാന്ദ്ര തോമസിന് വധഭീഷണി
Producer Sandra Thomas

നിർമ്മാതാവ് സാന്ദ്ര തോമസിന് വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫാണ് ഭീഷണി മുഴക്കിയത്. ഫെഫ്ക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം. സംഭവത്തിൽ സാന്ദ്ര തോമസ് പാലാരിവട്ടം പൊലീസിന് പരാതി നൽകി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories