Share this Article
KERALAVISION TELEVISION AWARDS 2025
Watch Video പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ സർക്കാർ
Kerala DGP Selection: Government Initiates Process

യുപിഎസ്സി നൽകിയ ചുരുക്കപ്പട്ടികയിൽ നിന്നു തന്നെ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ ഒരുങ്ങി സർക്കാർ. പട്ടികക്ക് പുറത്ത് നിന്നുള്ള ആളെ തെരഞ്ഞെടുത്താൽ നിയമയുദ്ധത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. നാളെ ചേരുന്ന മന്ത്രി സഭായോഗത്തിൽ ആരാകണം പുതിയ ഡി ജി പി എന്നതിൽ തീരുമാനം ഉണ്ടാകും. മൂന്ന് പേരുടെ പേരുകളാണ് യു പി എസ് സി നിർദ്ദേശിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article