Share this Article
image
സിനിമ നിര്‍മാതാവ് പികെആര്‍ പിള്ള അന്തരിച്ചു
വെബ് ടീം
posted on 16-05-2023
1 min read

സിനിമ നിര്‍മാതാവ് പികെആര്‍ പിള്ള അന്തരിച്ചു. തൃശൂര്‍ പട്ടിക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം.92 വയസ്സായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സൂപ്പര്‍ഹിറ്റ് സിനിമയായ 'ചിത്രം' ഉള്‍പ്പടെ 22 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories