താൽകാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാല സാങ്കേതിക, സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വി സി നിയമനത്തിന് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. വി സി നിയനത്തിനുള്ള പട്ടിക ഉടൻ രാജ്ഭവന് കൈമാറും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള സാധ്യത രാജ്ഭവൻ പരിശോധിക്കുകയാണ്.