സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത.