Share this Article
Watch Video ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നല്‍കിയ സംഭവം; അന്വേഷണം ഉത്തരവിട്ട് ഹൈക്കോടതി
Sabarimala Health Card Issue

ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

സന്നിധാനം ഹെൽത്ത് ഇൻസ്പെക്ടറോട് പൊലീസിൽ പരാതി ഹൈക്കോടതി നിർദേശിച്ചു. പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പത്തനംതിട്ട എസ്പിക്കും നിർദ്ദേശം.  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories