Share this Article
Watch Video 16കാരിയെ ആദ്യം ബലാത്സംഗം ചെയ്തത് സ്പാ നടത്തിപ്പുകാരൻ സജിത്ത്; ഞെട്ടിക്കുന്ന മൊഴി പുറത്ത്
POCSO Case

തിരുവനന്തപുരം കോവളം സ്പാ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തൽ. പതിനാറുകാരിയെ ആദ്യം പീഡിപ്പിച്ചത് സ്പാ നടത്തിപ്പുകാരനായ സജിത്താണെന്ന് പെൺകുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകി. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സജിത്തിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories