Share this Article
Watch Video ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
PSC

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. പിഎസ്‌സി സെക്രട്ടറിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പിഎസ്‌സിയിലെ മറ്റ് അംഗങ്ങളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories