Share this Article
Watch Video അടൂര്‍ സ്റ്റേഷനിലെ കോണ്‍ഗ്രസ് അക്രമത്തില്‍ നടപടിക്കൊരുങ്ങി പൊലീസ്
Incident at Adoor Police Station

പത്തനംതിട്ട അടൂര്‍ സ്റ്റേഷനിലെ കോണ്‍ഗ്രസ് അക്രമത്തില്‍ നടപടിക്കൊരുങ്ങി പൊലീസ്. ശ്രീനാദേവി കുഞ്ഞമ്മയും ഫെന്നി നൈനാനും ഉൾപ്പടെ കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ കേസെടുക്കും. ആക്രമത്തിൽ പൊലിസ് സേനയിലും അതൃപ്തി.  പൊലിസുകാരന് പരിക്കേറ്റിട്ടും എന്ത് കൊണ്ട് ദുർബലമായ വകുപ്പുകൾ ചേർത്തു എന്ന് പൊലീസ് അസോസിയേഷനിൽ വിമർശനം ഉയർന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories