Share this Article
Watch Video വാഹനപകടക്കേസില്‍ കാറോടിച്ച 17-കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകളിൽ കോടതി വിധി വ്യാഴാഴ്ച
ourt Verdict on Bail Cancellation Pleas Expected on Thursday

ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ കാറോടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകളിൽ  കോടതി വ്യാഴാഴ്ച  വിധി പറയും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട മുറിയിലായിരുന്നു വാദം. അതേസമയം,  17-കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പൊലീസ് തെളിവ് നശിപ്പിക്കല്‍ വകുപ്പ് കൂടി ചുമത്തി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories