Share this Article
Watch Video ആസൂത്രണ ബോർഡ് പരീക്ഷ കേസ് റദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് PSC നൽകിയ ഹർജി ഹൈകോടതി പരിഗണിക്കുന്നു
Planning Board Exam

ആസൂത്രണ ബോർഡ്  പരീക്ഷ  ക്രമക്കേടിലെ  കേസ് റദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് PSC നൽകിയ ഹർജി ഹൈകോടതി  പരിഗണിക്കുന്നു. കോടതിയിൽ ന്യായീകരിച്ച് പി എസ് എസി. മൂല്യനിർണയത്തിലെ വീഴച്ച സാങ്കേതികം മാത്രം. വീഴ്ച്ച പരിഹരിച്ചെന്നും പി എസ് എസി കോടതിയിൽ പറഞ്ഞു.എന്നാൽ ഒരൊറ്റ പിഴവ് മാത്രമാണോ സംഭവിച്ചതെന്ന് എന്ന് കോടതി ചോദിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories