കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിൽ. കെ സുധാകരനെ പിന്തുണച്ച് ഒരു വിഭാഗം, അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരൻ മാറേണ്ട എന്ന നിലപാടിലാണ് ഒരു വിഭാഗം, എന്നാൽ സുധാകരൻ അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം... ഐക്യമില്ലായ്മയിൽ അതൃപ്തിയുമായി ഘടകകക്ഷികൾ.