മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടി. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു.ഇല്ലാത്ത മോഷത്തിന്റെ പേരില്‍ യുവതിയെ പൊലീസ് പീഡിപ്പിച്ചത് മണിക്കൂറോളം.വെള്ളം പോലും നല്‍കാതെ ചോദ്യം ചെയ്‌തെന്നും പരാതി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ