ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 101 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ. ട്രെയിന്‍ അപകടത്തില്‍ 278 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കേസന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് പിന്നാലെ സിബിഐ സംഘം ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ