നിപ ജാഗ്രതയില്‍ സംസ്ഥാനം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കണ്ടൈന്‍മെന്റ് സോണുകളില്‍ അതീവ ജാഗ്രത പാലിക്കാന്‍നിര്‍ദ്ദേശം.