Share this Article
News Malayalam 24x7
Watch Video ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്യ്തു
Aryadan Shoukath Sworn in as Nilambur MLA

ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ സ്പീക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മറ്റു മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത് വിജയിച്ചത്. വരുന്ന പത്തുമാസക്കാലം ആര്യാടൻ ഷൗക്കത്ത് നിയമസഭയിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories