Share this Article
Union Budget
Watch Video നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പോര് മുറുകുന്നു
Nilambur By-election

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണത്തില്‍ എ ഐ സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന പാരാമര്‍ശം ആയുധമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി നിലമ്പൂരില്‍ വൈകീട്ട് ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കണ്‍വെന്‍ഷന്‍ നടക്കും, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണവും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories