ഗുസ്തി താരങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബ്രിജ് ഭൂഷന്റെ വീട്ടില്‍. ജോലിക്കാരെ ചോദ്യം ചെയ്യുകയാണ്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണെതിരായ മൊഴി പിന്‍വലിച്ചതായി സൂചന
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ