Share this Article
KERALAVISION TELEVISION AWARDS 2025
Watch Video വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേൽ
Israel Agrees to Ceasefire

വെടി നിര്‍ത്തല്‍ ധാരണയായെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിർത്തൽ അംഗീകരിച്ച് ഇസ്രായേൽ. ഇറാനെതിരായ ലക്ഷ്യങ്ങളെല്ലാം നേടിക്കഴിഞ്ഞെന്നും അവരുടെ ആണവ ശേഷി നശിപ്പിച്ചെന്നും അതിനാൽ ട്രംപ് മുന്നോട്ടുവച്ച ഉഭയകക്ഷി വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നും ഇസ്രായേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article