പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് ഹാജരാക്കിയ കേസില്‍ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ . ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ്.