Share this Article
News Malayalam 24x7
Watch Video കപ്പലിലെ തീയുടെ വ്യാപനം കുറഞ്ഞു;കപ്പലിൻ്റെ ചരിവ് 18 ഡിഗ്രിയായി
Ship Fire Spread Halted

കണ്ണൂർ അഴീക്കലിന് സമീപം അറബിക്കടലിലെ തീപിടിച്ച വാൻ ഹായി ചരക്ക് കപ്പലിലെ തീയുടെ വ്യാപനം കുറഞ്ഞു. എന്നാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിൻ്റെ ചെരിവ് 18 ഡിഗ്രിയായി വർധിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories