Share this Article
News Malayalam 24x7
ഒരു പകല്‍ കൂടി കാത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു; പി.വി അൻവർ
 P.V. Anwar

സ്ഥാനാർത്ഥി തീരുമാനം ഉടനില്ലെന്ന് പി.വി അൻവർ. സാമൂഹിക നേതാക്കൻമാരും രാഷ്ട്രീയ നേതാക്കൻമാരും തന്നോട് ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അതിനാൽ ഇപ്പോൾ ഒന്നും ഡിക്ലയർ ചെയ്യുന്നില്ല. എന്തിന് വേണ്ടിയാണോ പത്രസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും പി.വി അൻവർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories