സന്ധ്യ മുൻപും കുട്ടികളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് ഭർത്താവ് സുഭാഷ്. മക്കളെ ഐസ്ക്രീമിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും സുബാഷ് പറഞ്ഞു.