പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും.പഹല്‍ഗാം ഭീകരാക്രമണവും, അഹമ്മദാബാദ് വിമാന ദുരന്തവും അടക്കം സഭയില്‍ ഉന്നയിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. സഭയുടെ പരിഗണനയ്ക്ക് വരുന്നത് 15 സുപ്രധാന ബില്ലുകള്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ