Share this Article
KERALAVISION TELEVISION AWARDS 2025
Watch Video ഉധംപൂരിലുണ്ടായ ഏറ്റമുട്ടലിൽ ഒരു ജവാന് വീരമൃത്യു ; രാജ്യം അതീവ ജാഗ്രതയിൽ
Pahalgam Terror Attack

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യമെങ്ങും അതീവ ജാഗ്രതയിൽ. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും.  അതേസമയം ഉചിതമായ മറുപടി നല്‍കുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് അറിയിച്ചു. അതിനിടെ ഉദം പൂരിലുണ്ടായ ഏറ്റമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories