ലാഹോറില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . വോൾട്ടൺ എയർഫീൽഡിന് സമീപം സ്ഫോടന നടന്നതായാണ് വിവരം.