കാസർഗോഡ് അമ്പലത്തറ രേഷ്മ കൊലക്കേസിലെ പ്രതി പിടിയിൽ. കരാറുകാരനായ ബിജു പൗലോസിലെ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. 15 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്.