Share this Article
News Malayalam 24x7
വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം, 24കാരന് ദാരുണാന്ത്യം; അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ മരണം
വെബ് ടീം
posted on 25-02-2026
1 min read
mebin tomi

 മസ്കറ്റ്/കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം.

തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

A passenger died of a heart attack on an aircraft while flying to Europe. The deceased was Mebin Tommy (24) of Thuruthur, Puthenvelikkara, who works in Slovenia. He is the son of Tommy Vincent and Mary Nimmi and brother of Mary Meenu.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories