Share this Article
News Malayalam 24x7
ആര്‍ത്തവ ശുചിത്വ നയത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
Menstrual Hygiene Policy

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വ നയത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച നയത്തിന് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പൊതു വിദ്യാലയ സംവിധാനത്തില്‍ ആര്‍ത്തവവും ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ടുള്ള അവബോധം സൃഷ്ടിക്കലാണ് നയത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories