Share this Article
News Malayalam 24x7
സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഔദാര്യമായി കാണുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ PC വിഷ്ണുനാഥ്

PC Vishnu Nath, who gave an urgent motion notice, said that the government sees the welfare pension as generous

സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഔദാര്യമായി കാണുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പി.സി വിഷ്ണുനാഥ് പറഞ്ഞു.പെന്‍ഷന്‍ നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ പതിയെ വഴുതി മാറുന്നു.തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories