Share this Article
Union Budget
അതിർത്തിയിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ
India-Pakistan Border: Pakistan Launches Shell Attack

അതിർത്തിയിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ. ആക്രമണത്തില്‍ 10 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക് മൂന്ന് വീടുകള്‍ക്ക് തീപിടിച്ചു .പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാകിസ്താന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories