Share this Article
News Malayalam 24x7
കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു

K Sudhakaran has again taken charge as the KPCC president

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ച ശേഷം ഇന്ദിരാഭവനിലെത്തിയാണ് ചുമതലയേറ്റത്. വര്‍ക്കിങ് പ്രസിഡന്റായിരുന്ന എംഎം ഹസന്റെ അസാന്നിധ്യത്തിലാണ് സുധാകരന്റെ സ്ഥാനമേല്‍ക്കല്‍.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories