Share this Article
News Malayalam 24x7
പതിനായിരം കടന്ന്‌ പ്രതിദിന പനി ബാധിതരുടെ എണ്ണം ; ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനവ്
വെബ് ടീം
posted on 27-06-2023
1 min read
Viral Fever  and Dengue cases increased in Kerala

സംസ്ഥാനത്ത് പ്രതിദിനം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരം കടന്നു. 15493 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories