Share this Article
News Malayalam 24x7
പിണറായി വിജയൻ നയിക്കും, മാർച്ച് ആദ്യവാരം സ്ഥാനാർഥിപ്പട്ടികയെന്നും പിബി
വെബ് ടീം
posted on 27-02-2026
1 min read
PINARAYI VIJAYAN

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐമ്മിനെ പിണറായി വിജയൻ തന്നെ നയിക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗ തീരുമാനം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.

കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു. പിബി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി.  

നേരത്തെ പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം അഭിപ്രായപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories